25 August 2014
The Sound Behind BSNL Mobile Caller Tunes / Announcements
"താങ്കൾ വിളിക്കുന്ന BSNL കസ്റ്റമർ ഇപ്പോൾ തിരക്കിലാണ്, ദയവായി അൽപ സമയത്തിനുശേഷം വീണ്ടും വിളിക്കുക" - ഈ "ശബ്ദം" ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കാത്തവരായി കേരളത്തിൽ ആരും തന്നെ ഉണ്ടാവില്ല. ആ മനോഹരമായ ശബ്ദം ആരുടെയാണെന്ന് നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്.
ഏവർക്കും സുപരിചിതമായ ആ ശബ്ദം "ശ്രീപ്രിയ" യുടെതാണ്. നെടുമ്പാശ്ശേരി എയർ പോർട്ടിലും മുഴങ്ങുന്നത് ഇതേ ശബ്ദം തന്നെയാണ്. BSNL ട്യൂണുകൾക്കും അറിയിപ്പുകൾക്കും ശബ്ദം നൽകുന്നതു മാത്രമല്ല Event Management പരിപാടികളിലെ അവതാരകയുമാണ് ശ്രീപ്രിയ.
BSNL, റേഡിയോ പരസ്യ വാചകങ്ങൾ, വിവിധ ദൃശ്യ മാധ്യമങ്ങളിലെ പരിപാടികളുടെ തല വാചകം പറയുന്നതും ഇതേ ശ്രീപ്രിയ തന്നെ.
Courtesy : Indiavision TV
About Author : Tele Kerala (Chief Editor) KeralaTelecom.info

We are updating the latest telecom news and tariff plans in Kerala. We provide authentic information to our readers about the newly launched telecom offers and telecom tariff updates in Kerala. We provide latest information on Internet, Mobile, 2G, 3G, 4G, 5G, Landline, FTTH (Fiber Broadband), ADSL/VDSL Broadband, WiFi etc
Let's Get Connected:- telekerala@gmail.com | Twitter | Facebook
Subscribe to:
Post Comments (Atom)
No comments:
Post Comments